Latest NewsNEWS

ഞങ്ങളുടെ ലോക്ക്ഡൗണ്‍ സീരിസ് ; ആഷിഖ് അബു പകര്‍ത്തിയ ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍

ലോക്ക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടി റിമ കല്ലിങ്കല്‍. തങ്ങളുടെ പഴയ യാത്രതകളുടെ ചിത്രങ്ങളും ഓര്‍മകളുമായിരുന്നു താരം കൂടുതലായി ഈ ലോക്ക്ഡൗണില്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളെല്ലാം തന്നെ വൈറലാകുകയാണ്.

ഞങ്ങളുടെ ലോക്ക്ഡൗണ്‍ സീരീസ് എന്ന അടിക്കുറിപ്പിലാണ് റിമ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബു തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് എന്നും താരം വ്യക്തമാക്കുന്നു.

View this post on Instagram

Our #lockdown series. @aashiqabu ❤️

A post shared by Rima Kallingal (@rimakallingal) on

ലോക്ക് ഡൗണി താരം കൂടുതല്‍ സുന്ദരിയായോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റിമയുടെ സൗന്ദര്യത്തേയും ആഷിഖിന്റെ ഫോട്ടോഗ്രാഫിയേയും പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

View this post on Instagram

? @aashiqabu photography

A post shared by Rima Kallingal (@rimakallingal) on

Tags

Related Articles

Post Your Comments


Back to top button
Close
Close