BollywoodGeneralLatest News

സിനിമാ മേഖലയിലെ ഗോസിപ്പുകാര്‍ ഇവരാണ്; പ്രമുഖ താരങ്ങളെക്കുറിച്ച് നടി അനന്യ

രീന, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍ ഇവരാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആളുകള്‍ പറയുന്നതും ഇതു തന്നെയല്ലേ,

ബോളിവുഡ് സിനിമാ മേഖലയിലെ ഗോസിപ്പുകാര്‍ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി അനന്യ പാണ്ഡെ. സൂപ്പര്‍താരങ്ങളായ കരീന കപൂര്‍, രണ്‍ബീര്‍ കപൂര്‍, എന്നിവര്‍ക്കൊപ്പം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹറിനെയും ചേര്‍ത്താണ് ബോളിവുഡിലെ ഗോസിപ് ഗേള്‍സ് എന്ന് അനന്യ പറഞ്ഞത്. ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

ബോളിവുഡില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ച്‌ ഇവര്‍ക്ക് അറിയാമെന്നും അനന്യപറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘കരീന, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍ ഇവരാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആളുകള്‍ പറയുന്നതും ഇതു തന്നെയല്ലേ, ഇവര്‍ക്ക് എല്ലാത്തിനേയും കുറിച്ച്‌ അറിയാന്‍ സാധിക്കും. അതുകൊണ്ട് ഇവര്‍ മൂന്നു പേരാണ് ഗോസിപ് ഗേള്‍സിനെപ്പോലെയുള്ളത്’ .

shortlink

Related Articles

Post Your Comments


Back to top button