GeneralLatest NewsMollywood

അമ്മയുടെ പിറന്നാളിന് ‘സുന്ദരി’യായ നടന്റെ ആശംസകള്‍!! ചിത്രം വൈറല്‍

ആ ചിത്രവും അമ്മയുടെ പഴയ ചിത്രവും ഒരുമിച്ചപ്പോൾ. പിറന്നാൾ ആശംസകൾ അമ്മേ

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടനാണ്‌ ശരത് ദാസ്. അമ്മയുടെ ജന്മദിനത്തില്‍ താരം പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

തന്റെ പെൺവേഷത്തിലുള്ള ചിത്രത്തിനൊപ്പമാണ്‌ താരത്തിന്റെ ആശംസ. ശ്രീകുമാരൻ തമ്പി ഒരുക്കിയ ഒരു സീരിയലിന് വേണ്ടിയായിരുന്നു ശരതിന്റെ ഈ മെയ്‌ക്കോവര്‍.

‘അമ്മയും ഞാനും…ഇന്ന് അമ്മയുടെ പിറന്നാൾ…ശ്രീകുമാരൻ തമ്പി സാറിന്റെ സീരിയലിനു വേണ്ടി, പണ്ടൊരു പെൺവേഷം അണിഞ്ഞിട്ടുണ്ട് ഞാൻ…..ആ ചിത്രവും അമ്മയുടെ പഴയ ചിത്രവും ഒരുമിച്ചപ്പോൾ. പിറന്നാൾ ആശംസകൾ അമ്മേ’.– താരം ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചതിങ്ങനെ

shortlink

Related Articles

Post Your Comments


Back to top button