GeneralLatest NewsTV Shows

പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥിയെത്തി!!

പാറുവിന്റെ അമ്മയായ ഗംഗയ്ക്കും അച്ഛന്‍ അനില്‍ കുമാറിനും മൂന്നാമത്തെ കുട്ടിയാണ് പിറന്നത്

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ കുഞ്ഞു താരമാണ് പാറുക്കുട്ടി. കുസൃതിക്കുടുക്കയായ ബേബി അമേയയ്ക്ക് ആരാധകര്‍ ഏറെയാണ്‌. താരാത്തിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥിയെത്തിയതാണ് പുതിയ വിശേഷം. പാറുവിനും ചേച്ചിയ്ക്കും കൂട്ടായി കുഞ്ഞനിയനെത്തി.

പാറുവിന്റെ അമ്മയായ ഗംഗയ്ക്കും അച്ഛന്‍ അനില്‍ കുമാറിനും മൂന്നാമത്തെ കുട്ടിയാണ് പിറന്നത്. പാറുക്കുട്ടി ചേച്ചി ആയ വിവരം വീട്ടുകാര്‍ തന്നെയാണ് പങ്കുവച്ചത്. ആണ്‍കുട്ടിയാണ്. അമ്മയും മകനും സുഖമായി ഇരിക്കുന്നതായി അനില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button