GeneralLatest News

‘വെജിറ്റേറിയൻ’ മട്ടൻകറിയുമായി എം;ജി ശ്രീകുമാർ!! ഭാര്യയ്ക്കൊപ്പമുള്ള വീഡിയോ വൈറല്‍

അരങ്ങത്തു നിന്ന് അടുക്കളയിലേക്കെന്നാണ് ആരാധകരുടെ കമന്റ്.

മലയാളത്തിന്റെ പ്രിയ ഗായകനാണ് എം;ജി ശ്രീകുമാർ. തകർപ്പൻ മട്ടൻകറിയുമായിഎത്തിയിരിക്കുകയാണ് താരം. അദ്ദേഹം തന്റെ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത മട്ടൻകറിയുടെ പാചക വിഡിയോ വൈറലായിക്കഴിഞ്ഞു. ഭാര്യയ്ക്കൊപ്പം നില്‍കുന്ന വീഡിയോയില്‍ പാചകത്തിനൊപ്പം പാട്ടുമുണ്ട്.

മസാലയും മുളകുപൊടിയും ചേർക്കാത്ത ഹെൽത്തി മട്ടൻ കറിയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. പാട്ടറിയുന്നവർ ഉണ്ടാക്കിയാൽ രുചി കൂടും എന്നും അദ്ദേഹം പറയുന്നു. അരങ്ങത്തു നിന്ന് അടുക്കളയിലേക്കെന്നാണ് ആരാധകരുടെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button