CinemaComing SoonGeneralIndian CinemaLatest NewsNationalNEWS

ആരാധക ഹൃദയങ്ങളെ ത്രസിപ്പിക്കാൻ പോൺ താരം മിയ; രാംഗോപാൽ വർമ്മയുടെ അടുത്ത ചിത്രത്തിലും നായിക മിയ മൽക്കോവ

ലോകത്ത് ഏറ്റവും ആരാധകരുള്ള താരം കൂടിയാണ് മിയ മൽക്കോവ

കഴിഞ്ഞ ദിവസം മുന്‍പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത ക്ളൈമാക്സ് എന്ന ചിത്രം നിരൂപകരെ നിരാപ്പെടുത്തിയെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ ചിത്രവും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ, ക്ളൈമാക്സില്‍ പ്രധാന വേഷമവതരിപ്പിച്ചും അമേരിക്കന്‍ പോണ്‍ താരം മിയ മല്‍ക്കോവ തന്നെയാണ് പുതിയ ചിത്രമായ നഗ്നത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക.


എന്നാൽ ക്ളൈമാക്സ് നിരൂപകര്‍ നിരാകരിച്ചെങ്കിലും തനിക്ക് വന്‍ ലാഭം നേടിത്തന്നുവെന്നാണ് രാംഗോപാല്‍ വര്‍മ്മ പറയുന്നത്, ഓണ്‍ലൈനില്‍ കാണാന്‍ ഒരാള്‍ക്ക് 100 രൂപ എന്ന നിരക്ക് നിശ്ചയിച്ച ചിത്രം ഇതിനകം മൂന്ന് കോടി രൂപ നേടിത്തന്നുവെന്നാണ് രാംഗോപാല്‍ വര്‍മ്മ പറയുന്നത്.

താരത്തിന്റെ അടുത്ത ചിത്രത്തിലും മിയ തന്നെയാണ് നായികയെന്ന് അറിഞ്ഞതോടെ വൻ പ്രതീക്ഷയിലാണ് ആരാധകരും, ലോകത്ത് ഏറ്റവും ആരാധകരുള്ള താരം കൂടിയാണ് മിയ മൽക്കോവ.

shortlink

Related Articles

Post Your Comments


Back to top button