CinemaGeneralLatest NewsMollywoodNEWS

​ഗ്ലാമർ വീഡിയോയുമായി നടി മാധുരി; വൈറലാക്കി സോഷ്യൽ മീഡിയ

ജോസഫിലെ നായികയെ അത്ര പെട്ടെന്ന് മറക്കാനും ഇടയില്ല

തികച്ചും സാധാരണ സാരി ചുറ്റി, മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ജോസഫ് എന്ന സിനിമയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായിട്ടാവും മാധുരി ബ്രഗാൻസയെ മലയാളി പ്രേക്ഷകർ എക്കാലവും ഓർക്കുക, ജോസഫിലെ നായികയെ അത്ര പെട്ടെന്ന് മറക്കാനും ഇടയില്ല.

എന്നാൽ ഗ്ലാമറിന്റെ അതിരുകളും വരമ്പുകളും താണ്ടാൻ തനിക്ക് ആരുടേയും സമ്മതം ആവശ്യമില്ല എന്നുകൂടി മാധുരി പലതവണകളയായി തെളിയിച്ചിട്ടുമുള്ളതാണ്.

വൻ ഹിറ്റായി മാറിയ ജോസഫ് സിനിമയിലെ തനി നാടൻ പെൺകുട്ടിയായി വന്ന മാധുരി ഒരു മോഡൽ കൂടിയാണ്, ഇപ്പോൾ ആബ്സ് മോഡലിംഗ് എങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി ഒരു വീഡിയോയുമായി മാധുരി എത്തുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വൻ വരവേൽപ്പാണ് ലഭിയ്ക്കുന്നത്.

https://www.instagram.com/p/CBDvpufFAmZ/

shortlink

Related Articles

Post Your Comments


Back to top button