CinemaGeneralLatest NewsMollywoodNEWS

​​​മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ ​​​അത് ​​​ന​​​ട​​​ക്കു​​​ന്നി​​​ല്ല, ന​​​ട​​​ക്കു​​​മെ​​​ന്ന് ​​​അ​​​റി​​​യാമായിരുന്നു; വിനീത് ശ്രീനിവാസൻ

​​​പ്ര​​​ഭു​​​വി​​​ന്റെ​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​ക​​​ണ്ട​​​ ​​​മാ​​​ജി​​​ക് ​​​ഇ​​​വി​​​ടെ​​​യൊ​​​ന്ന് ​​​പ​​രീ​​​ക്ഷി​​​ച്ചു

വൻ വിജയമായ മലർവാടി ആർട്സ് ക്ലബിന്റെ പിന്നാമ്പുറ കഥ പറഞ്ഞ് വിനീത് ശ്രീനിവാസൻ, ആ ചിത്രം സംവിധാനം ചെയ്യുന്ന അ​​​ന്നും​​​ ​​​ഇ​​​ന്നും​​​ ​​​ചെ​​​ന്നൈ​​​യി​​​ലാ​​​ണ് ​​​താ​​​മ​​​സം, ആ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​വെ​​​ങ്കി​​​ട്ട് ​​​പ്ര​​​ഭു​​​വി​​​ന്റെ​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​കാ​​​ലമായിരുന്നു. ​​​ചെ​​​ന്നൈ​​​ 600028​​​ ​​​ഉം​​​ ​​​സ​​​രോ​​​ജ​​​യും​​​ ​​​തി​​​യേ​​​റ്റ​​​റി​​​ൽ​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കൊ​​​പ്പം​​​ ​​​ക​​​ണ്ടു.

പക്ഷേ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ ​​​ഇ​​​ത് ​​​ന​​​ട​​​ക്കു​​​ന്നി​​​ല്ല. ന​​​ട​​​ക്കു​​​മെ​​​ന്ന് ​​​അ​​​റി​​​യാം. അതിൽ നിന്നാണ് മലർവാടി എന്ന ചിന്ത ഉണ്ടാകുന്നത്. വിനീത് പറയുന്നു. വെ​​​ങ്കി​​​ട്ട് ​​​പ്ര​​​ഭു​​​വി​​​ന്റെ​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​ക​​​ണ്ട​​​ ​​​മാ​​​ജി​​​ക് ​​​ഇ​​​വി​​​ടെ​​​യൊ​​​ന്ന് ​​​പ​​രീ​​​ക്ഷി​​​ച്ചു. പു​​​തി​​​യ​​​ ​​​ആ​​​ളു​​​ക​​​ളെ​​​ ​​​വ​​​ച്ച് ​​​ഗ്രാ​​​മീ​​​ണാ​​​ന്ത​രീ​​​ക്ഷ​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്യാ​​​നാ​​​ണ് ​​​ആ​​​ദ്യം​​​ ​​​ആ​​​ലോ​​​ചി​​​ച്ചിരുന്നത്.

പക്ഷേ അതാണ് മലർവാടി ആയത്. വിനീത് പറയുന്നു. നിവിൻ പോളി, അജു വർ​ഗീസ് തുടങ്ങിയ ഇന്നത്തെ പ്രധാന താരങ്ങളെ വെച്ച് അന്ന് വിനീത് എടുത്ത ചിത്രം വിജയമായിരുന്നു. അതിനു മുമ്പ് ​ഗായകൻ എന്ന നിലയിൽ പേരെടുത്തിരുന്ന വിനീതിന്റെ ആദ്യസംവിധാന സംരംഭം കൂടിയായിരുന്നു മലർവാടി എന്ന ചിത്രം.
vineeth...

shortlink

Related Articles

Post Your Comments


Back to top button