CinemaGeneralLatest NewsMollywoodNEWS

ഇക്ക ചെന്നൈയിലെത്തിയാൽ ചെലവിനും കിട്ടും പോക്കറ്റ് മണിയും കിട്ടും; മമ്മൂക്കയോടൊപ്പമുള്ള ചൈന്നൈ നാളുകളെക്കുറിച്ച് ശ്രീനിവാസൻ; വൈറൽ വീഡിയോ

ഒട്ടനവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്.

തങ്ങളുടെ സിനിമയുടെ ആദ്യ കാലഘട്ടങ്ങളിൽ ചെന്നൈയിൽ ഒരുമിച്ചുണ്ടായിരുന്ന വിശേഷങ്ങൾ പങ്കു വെച്ച് മമ്മൂട്ടിയും ശ്രീനിവാസനും സംസാരിക്കുന്ന ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്, ഒട്ടനവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്.

https://www.facebook.com/mammootty93/videos/931139427400723/

അന്ന് ചെന്നൈയിൽ താമസമായിരുന്ന ശ്രീനിവാസൻ ഷൂട്ടിങ്ങിനായി മമ്മൂക്കയും മറ്റും അവിടെ എത്തുമ്പോൾ തന്റെ ചെലവും നടക്കും പോകുമ്പോൾ പോക്കറ്റ് മണിയും കിട്ടുമെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button