GeneralLatest NewsMollywood

പുള്‍ ഷോട്ടെന്ന് വിചാരിച്ച്‌ രോഹിത് ശര്‍മ്മയാണെന്ന ഭാവത്തില്‍ അടിക്കും, പക്ഷേ, ഷോട്ട് മിഡ് വിക്കറ്റില്‍ തന്നെ പുറത്താകും; ക്രിക്കറ്റ് കളിച്ച്‌ പൃഥ്വിരാജ്

ബാറ്റിങ് ഫോട്ടോ വൈറലായതിന് പിന്നാലെ നടന്‍ ബൗള്‍ ചെയ്യുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബ്ലെസ്സി ഒരുക്കുന്ന ‘ആടുജീവിത’ത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചതിന്റെ ഓര്‍മ്മ പങ്കുവച്ച് നടന്‍ പൃഥ്വിരാജ്.

പുള്‍ ഷോട്ടെന്ന് വിചാരിച്ച്‌ രോഹിത് ശര്‍മ്മയാണെന്ന ഭാവത്തില്‍ അടിക്കും, പക്ഷേ, ഷോട്ട് മിഡ് വിക്കറ്റില്‍ തന്നെ പുറത്താകും എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ചിത്രം വൈറലായിക്കഴിഞ്ഞു. ബാറ്റിങ് ഫോട്ടോ വൈറലായതിന് പിന്നാലെ നടന്‍ ബൗള്‍ ചെയ്യുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button