CinemaGeneralLatest NewsMollywoodNEWS

ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അഗ്നിയാൽ നിങ്ങൾ ചുറ്റപ്പെട്ടാൽ, അതിനെ ഉയരെ പറക്കാനുള്ള ചിറകാക്കി മാറ്റാൻ; തീപ്പൊരി ലുക്കിൽ ഞെട്ടിച്ച് അനുശ്രീ

മടക്കിക്കുത്തിയ മുണ്ടും സൺഗ്ലാസും വച്ച് മാസ് ലുക്കിലാണ് നടി

മനം മയക്കുന്ന സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് നടി അനുശ്രീ, ഷർട്ടും, മടക്കിക്കുത്തിയ മുണ്ടും സൺഗ്ലാസും വച്ച് മാസ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്.

”സംശയത്തിന്റെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അഗ്നിയാൽ നിങ്ങൾ ചുറ്റപ്പെട്ടാൽ, അതിനെ ഉയരെ പറക്കാനുള്ള ചിറകാക്കി മാറ്റാൻ” എന്നാണ് താരം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

കഴിഞ്ഞ ദിവസം പുഴയിൽ വച്ചു നടന്ന ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അനുശ്രീ പങ്കുവച്ചിരുന്നു. ആ ഫോട്ടോഷൂട്ടിനു പിന്നിലെ കഥയും അനുശ്രീ പറഞ്ഞിരുന്നത് വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button