CinemaGeneralLatest NewsMollywoodNEWS

സുശാന്തിനെ സീരിയൽ താരമായിരുന്നതിന്റെ പേരിൽ ആലിയയും കരണും അവഹേളിച്ചു; മുതലക്കണ്ണീരൊഴുക്കണ്ടെന്ന് സോഷ്യൽ മീഡിയ

സോഷ്യല്‍ മീഡിയയുടെ രോഷത്തിന് ഇരകളാവുകയാണ് ഇരുവരും

പ്രശസ്ത താരം സുശാന്തിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് ആലിയയും കരണും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ രോഷത്തിന് ഇരകളാവുകയാണ് ഇരുവരും .

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ പരിപാടിയില്‍ വച്ച് കരണും ആലിയയും ചേര്‍ന്ന് സുശാന്തിനെ കളിയാക്കിയത് ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. ടിവി താരമായതിന്റെ പേരിലായിരുന്നു പരിഹാസമെന്നും സോഷ്യല്‍ മീഡിയയിൽ ആരാധകർ പറഞ്ഞു .

കൂടാതെ പരിപാടിക്കിടെ സുശാന്ത് സിങിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആര് എന്നു ചോദിച്ച് ആലിയ പരിഹസിച്ചു ,സുശാന്ത് കടുത്ത പ്രതിസന്ധികളെ നേരിടുന്നതായി കുറേനാളുകളായി തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ഒന്നും ചെയ്തില്ല. പിന്തെ എന്തിനാണ് ഇപ്പോള്‍ ഈ നാടകം കളിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button