GeneralLatest NewsMollywood

രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി; ചടങ്ങ് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ

കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു ചുവടുവച്ച നിഖിൽ സംവിധായകന്‍ നിഥിന്റെ ഇരട്ട സഹോദരനാണ്.

നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെയും അനീറ്റയുടെയും മകൻ നിഖില്‍ വിവാഹിതനായി. മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകള്‍ മേഘ ശ്രീകുമാറാണ് വധു.

ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡും ലോക് ഡൌണും കാരണം ലളിതമായി നടത്തിയ അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു.

കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു ചുവടുവച്ച നിഖിൽ സംവിധായകന്‍ നിഥിന്റെ ഇരട്ട സഹോദരനാണ്.

shortlink

Related Articles

Post Your Comments


Back to top button