CinemaGeneralLatest NewsMollywoodNEWS

എന്തോ എനിക്കിത്തിരി നാണം കുറവാ കേട്ടോ……ആരാധകരെ ഞെട്ടിച്ച് ഹോട്ട് ലുക്കിൽ അഞ്ജലി

എന്തോ എനിക്കിത്തിരി നാണം കുറവാ കേട്ടോ......ആരാധകരെ ഞെട്ടിച്ച് ഹോട്ട് ലുക്കിൽ അഞ്ജലി

മലയാള നടി അഞ്ജലി അമീറിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ‘ആദ്യത്തെ ഫോട്ടോയ്ക്കു നാണമില്ലേ എന്നു ചോദിച്ചവർക്ക്‌ …എന്തോ എനിക്ക് നാണം അല്‍പം കുറവാ…എന്റെ ശരീരം, എന്റെ ചിന്തകൾ.’എന്ന കുറിപ്പോടെയാണ് അഞ്ജലി പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത്.

കുറച്ച് നാൾ മുൻപ് നേരത്തെ റിയാസ് കാന്തപുരം പകർത്തിയ അഞ്ജലിയുടെ ചിത്രങ്ങളിൽ മോശം കമന്റുകൾ ചിലർ കുറിച്ചിരുന്നു, സിനിമയിലെ തിരക്കുകൾ എല്ലാം മാറ്റിവെച്ചുകൊണ്ട് ഇപ്പോൾ ബിരുദപഠനത്തിന് ചേർന്നിരിക്കുകയാണ് അജ്ഞലി.

https://www.facebook.com/anjaliameeractress/posts/1168383310162548

shortlink

Related Articles

Post Your Comments


Back to top button