CinemaGeneralMollywoodNEWS

കുറുപ്പ്, ദൃശ്യം 2 പോലെയുള്ള ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകർ തിയേറ്ററിലേക്ക് മടങ്ങിവരും; വിനീത് ശ്രീനിവാസൻ

നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമാകും ദൃശ്യം 2 ഷൂട്ടിംഗ്

കോറോണക്കാലം കഴിഞ്ഞുള്ള മലയാള സിനിമയുടെ ഭാവിയെ കുറിച്ച് മനസ്സ് തുറന്ന് വിനീത് ശ്രീനിവാസൻ , ചെറിയ ബജറ്റിൽ മികച്ച ചിത്രങ്ങൾ ഒരുക്കാനുള്ള കഴിവ് മലയാള സിനിമയുടെ എക്കാലത്തേയും പ്രത്യേകതയാണ് അതുകൊണ്ടു തന്നെ സിനിമ മുന്നോട്ടു പോവുക തന്നെ ചെയ്യും .

കൂടാതെ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം- ദൃശ്യം 2, ദുൽഖർ സൽമാൻ നായകനായ ശ്രീനാഥ് രാജേന്ദ്രൻ ചിത്രം -കുറുപ്പ് എന്നിവയെത്തുന്നതോടെ തിയേറ്ററുകളിലേക്കു പ്രേക്ഷകർ മടങ്ങിയെത്തും.

എന്നാൽ സാഹചര്യം സുരക്ഷിതമാണെന്ന് തോന്നുമ്പോൾ മാത്രമേ ഈ ചിത്രങ്ങൾ എത്തുകയുള്ളൂ എന്നത് കൊണ്ട് തന്നെ ഇവ കാണാൻ പ്രേക്ഷകർ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ വിനീത് ശ്രീനിവാസൻ പറയുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമാകും ദൃശ്യം 2 ഷൂട്ടിംഗ് ആരംഭിക്കുക.

shortlink

Related Articles

Post Your Comments


Back to top button