നല്ല നടൻ, എംപി എന്നിവയെക്കാളൊക്കെ നല്ല ഒരു മനുഷ്യനായാണ് സുരേഷ് ഗോപി ജനങ്ങളുടെ സ്നേഹം നേടുന്നത്, വർഷങ്ങളായി അനേകർക്ക് താങ്ങും തണലുമാകുന്ന ആളാണ് സുരേഷ് ഗോപി എന്ന വ്യക്തി.
മികച്ച കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ കുടുംബ ചിത്രങ്ങളും വൈറലായി മാറാറുണ്ട്. ഇന്ന് ലോകമെങ്ങുമുള്ളവർ ഫാദേഴസ് ഡേ ആഘോഷിക്കുമ്പോൾ സുരേഷ് ഗോപി പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭാര്യക്കും കുഞ്ഞുങ്ങൾക്കുമൊപ്പം നിൽക്കുന്ന അതി മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
Leave a Comment