CinemaGeneralLatest NewsMollywoodNEWS

കുസൃതി കുരുന്നിനൊപ്പം അതി മനോഹര ചിത്രവുമായി വിനയ് ഫോർട്ട്; ഒപ്പം ഫാദേഴ്സ് ഡേ ആശംസയും

ആശംസകൾ കൈമാറിയും ചിത്രങ്ങൾ പങ്കുവച്ചും ഈ ദിവസത്തെ അവർ ആഘോഷമാക്കുകയാണ്

ലോകം മുഴുവൻ ഇന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ ആശംസകളുമായി സോഷ്യൽ‌ മീഡിയയിൽ നിറയുകയാണ് സിനിമാ താരങ്ങളും, ആശംസകൾ കൈമാറിയും ചിത്രങ്ങൾ പങ്കുവച്ചും ഈ ദിവസത്തെ അവർ ആഘോഷമാക്കുകയാണ്.

https://www.instagram.com/p/CBr1kNanp_c/

ജീവിതത്തിൽ കൈപിടിച്ചു നടത്തിയ, നേർ വഴി കാട്ടിയ അച്ഛന് ഈ ദിനം സമർപ്പിക്കുകയാണ് താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button