CinemaGeneralLatest NewsMollywoodNEWS

ചൂളമടിച്ച് കറങ്ങി നടക്കാൻ സന മൊയ്തൂട്ടി; വൈറലായി കവർസോങ്

സമ്മര്‍ ഇൻ ബത്ലേഹേമിലെ ചൂളമടിച്ച് കറങ്ങി നടക്കും എന്ന ഗാനത്തിനാണ് സന കവർസോങ്ങ് ഒരുക്കിയിരിക്കുന്നത്

തന്റെ പുതിയ മലയാളം കവർസോങ്ങ് പുറത്തു വിട്ട് സന മൊയ്തുട്ടി. സമ്മര്‍ ഇൻ ബത്ലഹേമിലെ ചൂളമടിച്ച് കറങ്ങി നടക്കും എന്ന ഗാനത്തിനാണ് സന കവർസോങ്ങ് ഒരുക്കിയിരിക്കുന്നത്.

ഇത് ലോക്ക് ഡൗൺ കാലമായതിനാൽ ഗാനത്തിന്റെ ചിത്രീകരണം നടത്തിയത് ടെറസിലാണെന്നും താൻ ആദ്യമായി എഡിറ്റിംഗ് പരീക്ഷിച്ച വീഡിയോ ആണിതെന്നും സന പറഞ്ഞു. പ്രസന്ന സുരേഷ് പുനരാഖ്യാനം നടത്തിയിരിക്കുന്ന ഗാനം സത്യം വീഡിയോസാണ് റിലീസ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button