CinemaGeneralLatest NewsMollywoodNEWS

കോവിഡ് നിയന്ത്രണങ്ങൾ ബാധകം; പുത്തൻ ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങി ആഷിക് ഉസ്മാന്

നമ്പർ 10 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരു നൽകിയിരിക്കുന്നത്

നിലനിൽക്കുന്ന കോവിഡ് കാലത്തെ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ആരോഗ്യസംബന്ധമായ മുൻകരുതലുകൾ എടുത്തുകൊണ്ടും സിനിമാ ചിത്രീകരണം തുടങ്ങി നിർമ്മാതാക്കളും സംവിധായകരും. ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാരംഭിച്ചു.

പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പ്രൊഡക്ഷൻ നമ്പർ 10 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരു നൽകിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം.

shortlink

Related Articles

Post Your Comments


Back to top button