CinemaGeneralLatest NewsMollywoodNEWS

ആ സത്യം ഭൂമിയിൽ ലയിച്ചു ചേർന്നിരിക്കുന്നു; നൊമ്പരമുണർത്തി പൃഥിരാജ് പങ്കുവച്ച ചിത്രം

സിനിമാ ലോകത്തിന് തീരാ വേ​ദന നൽകിയാണ് സച്ചി എന്ന സംവിധായകൻ വിട പറഞ്ഞത്

മലയാള സിനിമാ ലോകത്തിന് തീരാ വേ​ദന നൽകിയാണ് സച്ചി എന്ന സംവിധായകൻ വിട പറഞ്ഞത്. അകാലത്തിലുള്ള മരണം മലയാള സിനിമാ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഉൾക്കൊള്ളാനായിരുന്നില്ല.

നടൻ പൃഥിരാജ് തന്റെ ​ദുഖം ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കിയിരുന്നു. കൂടാതെ സച്ചി തൻ്റെ ഹൃദയത്തോട് ഏറെ അടുത്തു നിന്നിരുന്ന വ്യക്തിയായിരന്നെന്ന് പൃഥ്വി മുൻപ് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ സച്ചിയുടെ ശേഷക്രിയകളെല്ലാം പൂർത്തിയായതിൻ്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സംസ്കാരാനന്തര ചടങ്ങുകൾക്ക് ശേഷം പിണ്ഡം നദിയിലൊഴുക്കിയതിൻ്റെ ചിത്രമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്, സത്യം എന്ന തലക്കെട്ടോടെയാണ് പൃഥി ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്.

https://www.facebook.com/PrithvirajSukumaran/posts/3040911662630544

shortlink

Related Articles

Post Your Comments


Back to top button