CinemaGeneralLatest NewsMollywoodNEWS

​ഹോട്ട് ലുക്കിൽ ഞെട്ടിച്ച് മീരാ നന്ദൻ; നല്ല കിടുക്കാച്ചി ചിത്രങ്ങളെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക മനം കവരുന്നത്

സംവിധായകൻ ലാൽ ജോസ് സംവിധാനം നിർവഹിച്ച ദിലീപ് ചിത്രം മുല്ലയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മീര നന്ദൻ. തുടർന്നും ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കുവാനും മീര നന്ദന് കഴിഞ്ഞിട്ടുണ്ട്.

https://www.facebook.com/actressmeeranandan/photos/a.472197906156574/3139145352795136/

ഇപ്പോൾ അജ്മാനിലെ ഗോൾഡ്‌ എഫ് എമിൽ റേഡിയോ ജോക്കി കൂടിയാണ് അവതാരകയും മോഡലുമായ മീര നന്ദൻ. അതു പോലെ തന്നെ സോഷ്യൽ മീഡിയയിലും സ്ഥിര സാന്നിധ്യമാണ് മീര നന്ദൻ.

https://www.facebook.com/actressmeeranandan/photos/a.472197906156574/3133596680016670/

താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക മനം കവരുന്നത്.

https://www.facebook.com/actressmeeranandan/photos/a.472197906156574/3130689616974043/

https://www.facebook.com/actressmeeranandan/photos/a.472197906156574/3125309374178734/

https://www.facebook.com/actressmeeranandan/photos/a.472197906156574/3098761743500164/

shortlink

Related Articles

Post Your Comments


Back to top button