CinemaGeneralLatest NewsMollywoodNEWS

കിടിലൻ ലുക്കിൽ ആരാധകരെ ഞെട്ടിക്കാൻ മമ്മൂക്കയുടെ ‘സിബിഐ 5’ ; സേതുരാമയ്യര്‍ക്കൊപ്പം കേസ് തെളിയിക്കാന്‍ മുകേഷും സായ് കുമാറും; ചിത്രീകരണം ഉടൻ

കോവിഡ് നിരോധനങ്ങളെല്ലാം മാറുന്നതോടെ ഷൂട്ടിംഗ് ആരംഭിക്കും

മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിലൊന്നായ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം കോവിഡ് നിരോധനങ്ങളെല്ലാം മാറുന്നതോടെ ഷൂട്ടിംഗ് ആരംഭിക്കും.

സംവിധായകന്‍ കെ മധു-തിരക്കഥാക്കൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്, സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതിനകം സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ് കുമാറും വേഷമിടും എന്ന വിവരമാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ വ്യക്തമാക്കുന്നത്. സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.

shortlink

Related Articles

Post Your Comments


Back to top button