GeneralLatest NewsMollywood

അതെ അത് എന്റെ ശബ്ദമാണ്, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന് നന്ദി; നടി ഗീതി സംഗീത

ചുരുളി ടീമിന് മൊത്തം എന്റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല.😍

വ്യത്യസ്ത സിനിമകളിലൂടെ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി എന്ന പുതിയ ചിത്രവുമായി എത്തുകയാണ് ലിജോ. ചുരുളിയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സിനിമയുടെ ട്രെയിലറിൽ കേൾക്കുന്ന ശബ്ദം ആരുടേതാണെന്നായിരുന്നു ചില പ്രേക്ഷകരുടെ സംശയം. അതിനു ഉത്തരം നല്കുകയാണ് നടി ഗീതി സംഗീത.

ചിത്രത്തെക്കുറിച്ച് നടിയുടെ കുറിപ്പ്

അതെ.. അത് എന്റെ ശബ്ദമാണ്..❤️

ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയ്ലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ ശബ്ദമാണോ എന്ന്.

Lijo Jose Pellissery സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്.🥰🙏

ചുരുളി ടീമിന് മൊത്തം എന്റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല.😍

Chemban Vinod Jose ചെമ്പൻ ചേട്ടാ, Vinoy Thomas വിനോയ് ചേട്ടാ, Hareesh Hareeshഹരീഷേട്ടാ, Tinu Pappachan, Renganaath Ravee രംഗാ #MadhuNeelakandan മധുച്ചേട്ടാ, Syam Lal Vinay Forrt എല്ലാവരോടും സ്നേഹം..സ്നേഹം.. സ്നേഹം..

❤️

 

https://www.facebook.com/permalink.php?story_fbid=2749039328713378&id=100008220128106

 

shortlink

Related Articles

Post Your Comments


Back to top button