BollywoodGeneralLatest News

ആദ്യം വെള്ളം കുടിക്കാന്‍ ആഗ്രഹിച്ചു, തുടര്‍ന്ന് നന്നായി കുളിക്കുകയും കൂടി ചെയ്തു; നടി ആലിയ ഭട്ടിന്റെ സ്വിമ്മിംഗ് പൂളിലെ പാമ്പിന്റെ വീഡിയോ

താരത്തിന്റെ അമ്മ സോണി റസ്ദാന്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ രസകരമായകമന്റോടുകൂടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ബോളിവുഡ് നടി ആലിയ ഭട്ടിന്റെ സ്വിമ്മിംഗ് പൂളില്‍ പാമ്പ്. താരത്തിന്റെ അമ്മ സോണി റസ്ദാന്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ രസകരമായകമന്റോടുകൂടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങള്‍ക്ക് ഇന്ന് ഞങ്ങളുടെ സ്വിമ്മിംഗ് പൂളില്‍ ഒരു അതിഥിയുണ്ടായിരുന്നു. ആദ്യം വെള്ളം കുടിക്കാന്‍ ആഗ്രഹിച്ചു, തുടര്‍ന്ന് നന്നായി കുളിക്കുകയും കൂടി ചെയ്തു, ഒടുവില്‍ ചെടികള്‍ക്കിടയിലേക്ക് കയറി പോവുകയും ചെയ്തു’.- അമ്മ വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നു.

Related Articles

Post Your Comments


Back to top button