CinemaGeneralLatest NewsMollywoodNEWS

അന്തരിച്ച പ്രശസ്ത നടൻ സുകുമാരൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളുമായി സന്ദീപ് വാര്യർ

സംഘ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു

പ്രശസ്ത നടൻ പൃഥ്വിരാജ് സുകുമാരന്റെ പിതാവും അന്തരിച്ച നടനുമായ ശ്രീ. സുകുമാരൻ യഥാർഥ രാഷ്ട്ര ഭക്തനായിരുന്നു എന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ വ്യക്തമാക്കി. കൂടാതെ 1991 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തിരുവനന്തപുരം കരമനയിൽ നടന്ന പ്രാഥമിക സംഘശിക്ഷാ വർഗ്ഗിൽ നടൻ സുകുമാരൻ എല്ലാ എതിർപ്പുകളെയും മാറ്റി നിർത്തി വന്നിരുന്നെന്ന് തെളിവുകൾ സഹിതം സന്ദീപ് വാര്യർ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക്പോസ്റ്റ് വായിക്കാം….

ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ സുകുമാരൻ. തന്റെ പൈതൃകത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. സംഘ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ‘വിചാരധാര’ വായിച്ചിരുന്നു. അദ്ദേഹത്തിനോടുള്ള എന്റെ ഇഷ്ടം ഞാൻ നേരത്തെയും പല തവണ പറഞ്ഞിട്ടുണ്ട്.

https://www.facebook.com/Sandeepvarierbjp/posts/4037893622919040

1991 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തിരുവനന്തപുരം കരമനയിൽ നടന്ന പ്രാഥമിക സംഘശിക്ഷാ വർഗ്ഗിൽ സുകുമാരൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച് വന്നെത്തി. ഈ ചിത്രങ്ങളിൽ ഉള്ള സംഘ കാര്യകർത്താക്കൾ ആരൊക്കെയാണെന്ന് തിരിച്ചറിയുന്നവർ കമൻറ് ചെയ്യുമല്ലോ .

shortlink

Related Articles

Post Your Comments


Back to top button