GeneralLatest NewsTV Shows

പൂജാമുറിയില്‍ ബിഗ്‌ ബോസ് താരവും!! കടുത്ത ആരാധനയുമായി ഒരു ആരാധകന്‍

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ജൂലി.

താരങ്ങളോട് അരാധന തോന്നി പൂജനടത്തുന്ന ആരാധകര്‍ തമിഴ് നാട്ടില്‍ ധാരാളമാണ്. അമ്പലങ്ങള്‍കെട്ടി പൂജനടത്തുന്ന ആരാധകര്‍ക്കിടയില്‍ പൂജാമുറിയില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരവുമായി വാര്‍ത്തയില്‍ നിറയുകയാണ് ഒരു ആരാധകന്‍.

തമിഴ് ബിഗ് ബോസ് താരം ജൂലിയുടെ ആരാധകനാണ് പൂജാമുറിയില്‍ താരത്തിന്റെ ചിത്രം വച്ച്‌ ആരാധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ കവറിന്റെ പിന്നില്‍ താരത്തിന്റെ ചിത്രങ്ങള്‍ പതിപ്പിച്ചും ഇതേ ആരാധകന്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടി.സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ജൂലി.

shortlink

Post Your Comments


Back to top button