CinemaGeneralKeralaLatest NewsMollywoodNEWS

‘ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് അമ്മ’ ; കേരള സാരിയിൽ നാടൻ പെൺകൊടിയായി അമ്മക്കൊപ്പം പാർവതി

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവതി

അഭിനയ പ്രതിഭ കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവതി തിരുവോത്ത്. അമ്മക്കൊപ്പമുള്ള പുത്തൻ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഈ ‘ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് അമ്മ’ എന്ന ക്യാപ്ഷനോട്‌ കൂടിയാണ് ഈ ചിത്രം പാര്‍വതി പോസ്റ്റ് ചെയ്യുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ, സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനമാണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം. ഏറ്റവും ഒടുവില്‍ പാര്‍വതി നായികയായി തിയേറ്ററിലെത്തിയ ‘ഉയരെ’ മികച്ച അഭിപ്രായം നേടിയിരുന്നു.

https://www.instagram.com/p/CCGVPMelCZa/

https://www.instagram.com/p/CCAh-YklNeC/

https://www.instagram.com/p/B-9rxM4lGqW/

shortlink

Related Articles

Post Your Comments


Back to top button