GeneralLatest NewsMollywood

സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ; കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന പേരിനും വിലക്ക്

മാത്യുസ് തോമസ് എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രം മുളകുപാടം ഫിലിംസാണ് സംവിധാനം ചെയ്യുന്നത്.

മലയാളത്തിന്റെ ന പ്രിയതാരം സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിനു വിലക്ക്. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന പേരില്‍ ചിത്രീകരണം എ ആരംഭിച്ച ചിത്രത്തിന് എറണാകുളം ഹൈക്കോടതിയുടെ സ്റ്റേ. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന പേര് ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിനും വിലക്ക്.

സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ലുക്ക് പുറത്തിറങ്ങിയത്. മാത്യുസ് തോമസ് എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രം മുളകുപാടം ഫിലിംസാണ് സംവിധാനം ചെയ്യുന്നത്. ആക്ഷനു മാത്രം പ്രാധാന്യമുള്ള ചിത്രമല്ല ഇതെന്നും കുടുംബ ബന്ധങ്ങള്‍ക്കും ഇമോഷനുകള്‍ക്കും സ്ഥാനമുണ്ടെന്നും സംവിധായകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button