GeneralLatest NewsMollywood

‘ഫെമിനിച്ചി’ തൊപ്പിയില്‍ സ്റ്റൈലിഷ് ലുക്കുമായി റിമ

ഷറഫുദ്ദീൻ നായകനാകുന്ന ഹാഗർ ആണ് റിമയുടെ പുതിയ സിനിമ.

നടി റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കി ലുള്ള താരത്തിന്റെ ചിത്രം പകര്‍ത്തിയത് ഭര്‍ത്താവ് ആഷിക് അബുവാണ്.

ഷറഫുദ്ദീൻ നായകനാകുന്ന ഹാഗർ ആണ് റിമയുടെ പുതിയ സിനിമ. ഹർഷദ് സംവിധാനം ചെയ്യുന്ന സിനിമ ആഷിക് അബുവാണ് നിർമ്മിക്കുന്നത്

https://www.instagram.com/p/CCLu_0ljehu/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button