GeneralLatest NewsTV Shows

ഐഡി ഉണ്ടാക്കിയത് ആരാണെങ്കിലും എങ്കിലും പണി വരുന്നുണ്ടവറാച്ചാ!! പേഴ്സണൽ നമ്പർ കൊടുക്കാറില്ല

നിക്ക് എന്റെ ചില സുഹൃത്തുക്കൾ അയച്ചു തന്ന സ്‌ക്രീൻ ഷോട്ട് ആണിത്. ഞാൻ ആണെന്ന് പറഞ്ഞ് വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുന്ന ആരോ ആണ്.

കസ്തൂരിമാൻ പരമ്പരയിലെ ജീവ എന്ന കഥാപാത്രമായി എത്തി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ശ്രീറാം രാമചന്ദ്രൻ. താരം പങ്കുവച്ച ഒരു സോഷ്യൽ മീഡിയ കുറിപ്പ് ചര്‍ച്ചയാകുന്നു.

ശ്രീറാമിന്റെ വാക്കുകൾ ഇങ്ങനെ…

” എനിക്ക് എന്റെ ചില സുഹൃത്തുക്കൾ അയച്ചു തന്ന സ്‌ക്രീൻ ഷോട്ട് ആണിത്. ഞാൻ ആണെന്ന് പറഞ്ഞ് വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുന്ന ആരോ ആണ്. എല്ലാവരോടുമായി ഒന്ന് പറഞ്ഞോട്ടെ, ഞാൻ ആർക്കും എന്റെ പേഴ്സണൽ നമ്പർ കൊടുക്കാറില്ല , ഞാൻ ആണെന്ന് കരുതി ദയവു ചെയ്തു ഇങ്ങനെ ചാറ്റ് ചെയ്യാതിരിക്കുക. ആരാണ് ഈ ഫേക്ക് ഐഡി ഉണ്ടാക്കിയത് എങ്കിലും പണി വരുന്നുണ്ടവറാച്ചാ”, എന്നാണ് ശ്രീറാം പറയുന്നത്.

shortlink

Post Your Comments


Back to top button