BollywoodCinemaGeneralLatest NewsMollywoodNEWSSpecialTollywood

നയാ​ഗ്ര വെള്ളച്ചാട്ടം കാണിച്ച് തരാമോ ചേട്ടാ? തെലുങ്കിലേക്ക് പോകുന്ന കപ്പേള; സോഷ്യൽ മീഡിയ കീഴടക്കി ട്രോളുകൾ

സോഷ്യൽ മീ‍ഡിയയിൽ വൻ വരവേൽപ്പാണ് ട്രോളുകൾക്ക്

മുഹമ്മദ് മുസ്തഫ ആദ്യമായി സ്വതന്ത്ര്യ സംവിധായകനായ ചിത്രമാണ് കപ്പേള. കപ്പേളയുടെ കഥ പലയിടത്തായി 60-70 തവണ എങ്കിലും പറഞ്ഞെന്നാണ് സിനിമയ്ക്കായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് മുഹമ്മദ് മുസ്തഫ പറഞ്ഞിരുന്നു.

ചിത്രം തെലുങ്കിലേക്ക് പകർപ്പാവകാശം എടുത്തിരുന്നു, തെലുങ്കിൽ കപ്പേള വന്നാൽ എങ്ങനെയിരിക്കുമെന്ന് ട്രോളൻമാർ വ്യക്തമാക്കുന്നു, സോഷ്യൽ മീ‍ഡിയയിൽ വൻ വരവേൽപ്പാണ് ട്രോളുകൾക്ക് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button