GeneralLatest NewsMollywood

പുത്തന്‍ ലുക്കില്‍ മീര നന്ദന്‍; ‘ഹോട്ട്’ ആണെന്ന് ആന്‍ അഗസ്റ്റിന്‍

പുത്തന്‍ ലുക്കുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍.

സിനിമയില്‍ ഇടവേള എടുത്തിരിക്കുക ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി മീര നന്ദന്‍. പുത്തന്‍ ലുക്കുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍. ‘ഹോട്ട്’ എന്നാണ് ഒരു ചിത്രത്തിനു താഴെ നടി ആന്‍ അഗസ്റ്റിന്‍ കമന്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CCIXvnDA0Ep/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button