CinemaGeneralLatest NewsMollywoodNEWS

ഡബ്ല്യൂസിസിക്കെതിരെ പ്രതികരിച്ചതിൽ സന്തോഷം രേഖപ്പെടുത്തി യുവനടി ഐശ്വര്യ ലക്ഷ്മി

കോസ്റ്റിയും ഡിസൈനര്‍ സ്‌റ്റെഫി സേവ്യറിന് പിന്തുണമായി നടി ഐശ്വര്യ

സിനിമാ രം​ഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്കെതിരെ പ്രതികരിച്ചതില്‍ കോസ്റ്റിയും ഡിസൈനര്‍ സ്‌റ്റെഫി സേവ്യറിന് പിന്തുണമായി നടി ഐശ്വര്യ ലക്ഷ്മി. ഡബ്ല്യുസിസിയുടെ നേതൃത്വത്തിലുള്ള ഒരു സംവിധായികയ്‌ക്കെതിരെ ആയിരുന്നു സ്റ്റെഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എന്നാൽ ഈ വിഷയത്തെകുറിച്ച് കുറിച്ച് ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ എന്നാണ് നടി ഐശ്വര്യ ഈ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയെയും കമന്റില്‍ ഐശ്വര്യ ടാഗ് ചെയ്തിട്ടുണ്ട്. ഇതില്‍ താങ്കള്‍ക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ എന്നും ഐശ്വര്യ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button