GeneralLatest NewsMollywood

നിങ്ങളാണ് എന്റെ ജീവിതം….; അമ്മയ്ക്ക് ആശംസയുമായി നടി അര്‍ച്ചന സുശീലന്‍

അര്‍ച്ചനയുടെ അമ്മ നേപ്പാള്‍ സ്വദേശി ആണ്. നടിയുടെ അച്ഛന്‍ സുശീലന്‍ മലയാളിയും.

അമ്മയ്ക്ക് ജന്മദിന ആശംസക്ള്‍ നേര്‍ന്ന് കുടുംബ പ പ്രേക്ഷകരുടെ പ്രിയതാരം അര്‍ച്ചന സുശീലന്‍. അമ്മ സീമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടി ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

”സന്തോഷ ജന്മദിനം അമ്മേ. നിങ്ങളാണ് എന്റെ ജീവിതം…എന്റെ എല്ലാം…അമ്മയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു” അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച്‌ അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അര്‍ച്ചനയുടെ അമ്മ നേപ്പാള്‍ സ്വദേശി ആണ്. നടിയുടെ അച്ഛന്‍ സുശീലന്‍ മലയാളിയും. രോഹിത്, കല്‍പന എന്നിങ്ങനെ രണ്ട് സഹോദരങ്ങളുണ്ട് താരത്തിനു.

shortlink

Related Articles

Post Your Comments


Back to top button