GeneralLatest NewsMollywood

ഭര്‍ത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കില്‍ താന്‍ അഭിനയ ജീവിതത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ; തുറന്നു പറഞ്ഞ് സോനാ നായര്‍

വിവാഹ ശേഷവും സിനിമയില്‍ അഭിനയിക്കാന്‍ എല്ലാം പിന്തുണയും നല്‍കുന്നത് വീട്ടുകാരാണ്.

മിനിസ്‌ക്രീനിലും ബിഗ്‌ സ്ക്രീനിലും ശ്രദ്ധിക്കപ്പെട്ട താരമാണ് സോനാ നായര്‍. അമ്മ, അനിയത്തി തുടങ്ങിയ വേഷങ്ങളില്‍ തിളങ്ങിയ സോന കോമഡി വേഷങ്ങള്‍ക്ക് പുറമെ സീരിയസ് വേഷങ്ങളും മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. സോനാ തന്റെ കുടുംബ ജീവിതത്തെ പറ്റി പറഞ്ഞ വാക്കുക് ശ്രദ്ധനേടുന്നു.

വിവാഹ ജീവിതത്തിന് മുന്‍പേ സിനിമയില്‍ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷമാണെന്നും താരം പറയുന്നു. വിവാഹ ശേഷവും സിനിമയില്‍ അഭിനയിക്കാന്‍ എല്ലാം പിന്തുണയും നല്‍കുന്നത് വീട്ടുകാരാണ്. അവരാണ് തന്റെ ശക്തിയെന്നും ഭര്‍ത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കില്‍ താന്‍ അഭിനയ ജീവിതത്തിന് പകരം വീട്ടമ്മ അല്ലങ്കില്‍ മറ്റ് ജോലിക്ക് പോകേണ്ടി വന്നേനെയും സോനാ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button