GeneralLatest NewsTV Shows

കാമുകനൊപ്പം കുടുംബപ്രേക്ഷകരുടെ പ്രിയതാരം; ചിത്രങ്ങള്‍ വൈറല്‍

നാലു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും മിഴി രണ്ടിലും എന്ന സീരിയലിന്റെ വര്‍ക്കിനിടയിലാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും റബേക്ക അന്ന് പറഞ്ഞിരുന്നു

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് റബേക്ക സന്തോഷ്. കസ്തൂരിമാനില്‍ കാവ്യയെ അവതരിപ്പിക്കുന്ന റബേക്ക തന്റെ ഭാവി ജീവിത പങ്കാളിയെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. സിനിമ സംവിധായകനായ ശ്രീജിത്ത് വിജയനുമായി പ്രണയത്തിലാണ് താരം

കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ, നമിത പ്രമോദ്, ബിബിന്‍ ജോര്‍ജ് ചിത്രം മാര്‍ഗം കളി എന്നീ സിനിമകള്‍ ഒരുക്കിയ ആളാണ് ശ്രീജിത്ത്. സീരിയല്‍ രംഗത്ത് നിന്നുമാണ് ശ്രീജിത്ത് സിനിമയില്‍ എത്തുന്നത്. നാലു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും മിഴി രണ്ടിലും എന്ന സീരിയലിന്റെ വര്‍ക്കിനിടയിലാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും റബേക്ക അന്ന് പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments


Back to top button