GeneralLatest NewsMollywood

എന്നെ കണ്ടുപിടിക്കാമോ? മലയാളത്തിന്റെ പ്രിയതാരത്തിന്റെ ചിത്രം വൈറല്‍

കുട്ടിക്കൂട്ടത്തില്‍ നിന്ന് താരത്തെ പിടികിട്ടാന്‍ അത്ര എളുപ്പമല്ലെങ്കിലും കണ്ണടവെച്ച കൊച്ചു രമ്യയെ ആരാധകര്‍ തിരിച്ചറിഞ്ഞു

ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങളുടെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ് തെന്നിന്ത്യന്‍ നടി രമ്യാ കൃഷ്ണയുടെ കുട്ടിക്കാലചിത്രം.

‘എന്നെ തിരിച്ചറിയൂ’ എന്ന ക്യാപ്ഷനോടെയാണ് ആദ്യം താരം ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കുട്ടിക്കൂട്ടത്തില്‍ നിന്ന് താരത്തെ പിടികിട്ടാന്‍ അത്ര എളുപ്പമല്ലെങ്കിലും കണ്ണടവെച്ച കൊച്ചു രമ്യയെ ആരാധകര്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ ശരി ഉത്തരവുമായി രമ്യ രം​ഗത്ത് വരുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button