GeneralLatest NewsMollywood

നിഷ്‍കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച്‌, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ !!

കൊവിഡ് പോസിറ്റീവായവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പറ്റാതെയും അടിയന്തിര ചികിത്സ ലഭിക്കാനുള്ള സൗകര്യമില്ലാതെയും ഉള്ള നിയന്ത്രണങ്ങള്‍

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കഴിഞ്ഞ ദിവസം പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. “നിഷ്‍കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച്‌, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ !!!”, ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് പോസിറ്റീവായവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പറ്റാതെയും അടിയന്തിര ചികിത്സ ലഭിക്കാനുള്ള സൗകര്യമില്ലാതെയും ഉള്ള നിയന്ത്രണങ്ങളാണ് എര്‍പ്പെടുത്തിയെന്നുമാരോപിച്ചാണ് നാടുകാരുടെ പ്രതിഷേധം

shortlink

Related Articles

Post Your Comments


Back to top button