GeneralLatest NewsMollywood

കുറച്ച്‌ തട്ടിപ്പും കുറേ സ്‌നേഹവും! പുതിയ വീട്ടിലേക്ക് മാറിയ സന്തോഷം പങ്കുവച്ച്‌ നമിത

ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം

മലയാളത്തിന്റെ പ്രിയതാരമാണ് നമിത പ്രമോദ്. യുവതാരങ്ങളുടെ നായികയായി തിളങ്ങുന്ന നമിത പുതിയ വീട്ടിലേക്ക് താമസം മാറിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. പുതിയ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്. ഒരു കുഞ്ഞ് സന്തോഷം എന്നാണ് ഈ നേട്ടത്തെ നമിത വിശേഷിപ്പിച്ചത്.

“ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം. കുറച്ച്‌ തട്ടിപ്പും കുറേ സ്‌നേഹവും! പുതിയ വീട്ടിലേക്ക് മാറി. ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം…”, ചിത്രങ്ങള്‍ക്കൊപ്പം നമിത കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button