GeneralLatest NewsMollywood

ഫുൾ ടൈം വെള്ളത്തിൽ, ഡ്രെസ് കുറയുന്നു!! ഗ്ലാമർ ചിത്രങ്ങള്‍ക്ക് വിമര്‍ശിച്ചവര്‍ക്ക് രസകരമായ മറുപടികളുമായി നടി അഞ്ജലി അമീർ

ഇൗറനണിഞ്ഞ വേഷത്തിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ ഡ്രെസ് കുറയുന്നുണ്ടെന്ന്

മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് അഞ്ജലി അമീർ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ താന്‍ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളുടെ താഴെ കമന്റുകൾ പോസ്റ്റ് ചെയ്തവർക്ക് രസകരമായ മറുപടികളുമായി എത്തിയിരിക്കുകയാണ്.

ഇൗറനണിഞ്ഞ വേഷത്തിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ ഡ്രെസ് കുറയുന്നുണ്ടെന്ന് പറഞ്ഞ ആരാധകനോട് തെലുങ്ക് പടത്തിനായുള്ള ശ്രമമാണെന്നാണ് അഞ്ജലി തമാശയായ മറുപടി പറഞ്ഞത്. ഫുൾ ടൈം വെള്ളതിൽ ആണെന്ന് പറഞ്ഞയാൾക്കും താരം രസകരമായ മറുപടി തന്നെയാണ് കൊടുത്തത്.

shortlink

Related Articles

Post Your Comments


Back to top button