CinemaGeneralLatest NewsMollywoodNEWS

എന്റെ കോളേജ് കാലം; ചിത്രങ്ങൾ പങ്കുവച്ച് പ്രിയനടി പാർവതി

ക്ലാസ് റൂമിൽ വെച്ച് പകർത്തിയ ഒരു മനോഹര ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

കോവിഡ് കാരണം ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിംഗ് ഇല്ലാതെ വീട്ടിലിരിക്കുകയാണ് സെലിബ്രിറ്റികൾ. അവരിൽ ഒട്ടുമിക്കവരും അവരുടെ പഴയകാല ചിത്രങ്ങളും ഓർമ്മകളും പൊടിതട്ടി ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയാണ്

ഇത്രത്തിൽ പ്രശസ്ത നടി പാർവതി തിരുവോത്ത് പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുകയാണ്.

കോളജ് കാ​ലഘട്ടത്തിലെ ഓർമ്മയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളജിലെ ഡി​ഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വെച്ച് പകർത്തിയ ഒരു മനോഹര ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

😬 @aum_thiruvoth ❤️

A post shared by Parvathy Thiruvothu (@par_vathy) on

View this post on Instagram

I was scared of the camera. I wouldn’t stop crying. The lens was a strange all-seeing deep eye that pointed at me. After several failed attempts, I somehow managed to unglue myself from my mother and bravely stood there. Alone. Wide eyed. Petrified. Won’t back down. How did that smile creep up there? I was fooled, people! They told me GEMS (the chocolate, not stones) would pop out of the mysterious eye if I smiled! Gems’ഉം വന്നില്ല ഒരു കുന്തോം വന്നില്ല ! ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു ! All that popped out of this exercise was this. The proof of the creepiest expression of bravery that I mastered at such a tender age. Strange, I still wear it like a bawse! I love that I have vivid memories of the day even now. And I miss that frock. 🔆

A post shared by Parvathy Thiruvothu (@par_vathy) on

View this post on Instagram

20.02.2020 🌟

A post shared by Parvathy Thiruvothu (@par_vathy) on

Tags

Related Articles

Post Your Comments


Back to top button
Close
Close