GeneralLatest NewsMollywood

സാരിയില്‍ സുന്ദരിയായി സ്വാസിക; ചിത്രം വൈറല്‍

ഒാറഞ്ച് നിറ‍ത്തിലുള്ള പ്ലെയൻ സാരിയിലാണ് സ്വാസിക ഇത്തവണ എത്തിയിരിക്കുന്നത്.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. കറുത്ത സാരിയണിഞ്ഞെത്തിയ സ്വാസികയുടെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ പുതിയ സാരി ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

ഒാറഞ്ച് നിറ‍ത്തിലുള്ള പ്ലെയൻ സാരിയിലാണ് സ്വാസിക ഇത്തവണ എത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫർ ജോർജ്കുട്ടി തന്നെയാണ് ഇൗ ചിത്രങ്ങൾക്കു പിന്നിലും.

https://www.instagram.com/p/CCd6JrmMdlp/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button