GeneralKollywoodLatest News

ലംബോര്‍ഗിനിയുമായി കറങ്ങുന്ന സൂപ്പര്‍ താരം; ചിത്രങ്ങള്‍ വൈറല്‍

നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും.

സാധാരണക്കാരനെ പോലെ കാറുമായി നിരത്തിലിറങ്ങി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച്‌ ലംബോര്‍ഗിനിയുമായി കറങ്ങുന്നതാരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. താരത്തിന്റെ ഫാന്‍സ് പേജിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ ആണ് രജനീകാന്തിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും.

shortlink

Related Articles

Post Your Comments


Back to top button