CinemaGeneralLatest NewsMollywoodNEWS

ആഷിക് അബുവിന്റേയും സമീർതാഹിന്റേയും കൂടെ കൂടിയതിന് ശേഷമാണ് വിദേശ സിനിമകൾ കാണുന്നത്; ടോം ഷൈൻ ചാക്കോ

കൂടുതൽ സ്വധീനിച്ച അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം

തനി വില്ലൻ , സ്വഭാവ നടൻ, കോമഡി ഇങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളും അതിന്റേതായ കൈത്തഴക്കത്തോടെ അവതരിപ്പിക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ . സിനിമാരംഗത്തേക്ക് വരുന്നതിന് മുമ്പ് കുട്ടിക്കാലത്ത് തന്നെ ഏറ്റവും കൂടുതൽ സ്വധീനിച്ച അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

ഏറ്റവും ആദ്യം തന്നെ ആകർഷിച്ച ഒരു നടൻ മോഹൻലാൽ ആണെന്ന് അദ്ദേഹം പറഞ്ഞു. പൊതുവെ കുട്ടികളെ പൊതുവെ ആകർഷിക്കുന്ന സിനിമകളാണല്ലോ അദ്ദേഹം ആ കാലത്ത് ചെയ്തിരുന്നത്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മമ്മൂട്ടി ഇഷ്ടപ്പെട്ട് തുടങ്ങിയത്.

അദ്ദേഹത്തിന്റെ ന്യൂ ഡൽഹി, അമരം തുടങ്ങിയ ചിത്രങ്ങൾ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. ഞാൻ മലയാള സിനിമയാണ് കൂടുതലും കാണുന്നത്. ആഷിക് അബുവിന്റേയും സമീർതാഹിന്റേയും കൂടെ കൂടിയതിന് ശേഷമാണ് വിദേശ സിനിമകൾ കാണാൻ തുടങ്ങിയത് ഷൈൻ ഷോം ചാക്കോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button