GeneralLatest NewsMollywood

വിമര്‍ശകര്‍ക്ക് അഹാനയുടെ പ്രണയ ലേഖനം; പിന്തുണയുമായി കാളിദാസും സഹോദരി മാളവികയും

സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ കൊണ്ട് നിറയ്ക്കുന്നവർക്കും മറ്റുള്ളവർക്കെതിരെ സത്യാവസ്ഥയറിയാതെ ആക്ഷേപങ്ങൾ

നടി അഹാന കൃഷ്ണകുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച ‘എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്’ എന്ന വീഡിയോയ്ക്ക് നടന്‍പൃഥ്വിരാജ് ഉൾപ്പെടെ ഒരുപാടു പേരാണ് പിന്തുണയുമായി എത്തിയത്. സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ കൊണ്ട് നിറയ്ക്കുന്നവർക്കും മറ്റുള്ളവർക്കെതിരെ സത്യാവസ്ഥയറിയാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കുമെതിരെയാണ് അഹാനയുടെ വിഡിയോ.

ഇപ്പോഴിതാ, കാളിദാസും സഹോദരി മാളവികയും അഹാനയുടെ വിഡിയോയുടെ ഡബ്സ്മാഷ് ചെയ്ത് പിന്തുണ അറിയിച്ചിരിക്കുകയാണ്.

https://www.instagram.com/p/CC5zm1_gO8P/?utm_source=ig_embed

 

shortlink

Related Articles

Post Your Comments


Back to top button