Uncategorized

ഉടമസ്ഥന്‍ വരുമോ എന്ന ഭയം വേണ്ട, ജാഗ്രത മതി; ഉപദേശവുമായി രമേഷ് പിഷാരടി

വിവിധ മോഡലുകളിലുള്ള ബൈക്കുകള്‍ക്ക് ഒപ്പം പോസ് ചെയ്യുകയാണ് പിഷാരടി.

നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ ക്യാപ്ഷനുമായി ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന താരത്തിനു നിരവധി ആരാധകരുണ്ട്.

പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. “ഉടമസ്ഥന്‍ വരുമോ എന്ന ഭയം വേണ്ട ജാഗ്രത മതി,” എന്ന ക്യാപ്ഷനോടെ ഒരു ഫോട്ടോ കൊളാഷാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. വിവിധ മോഡലുകളിലുള്ള ബൈക്കുകള്‍ക്ക് ഒപ്പം പോസ് ചെയ്യുകയാണ് പിഷാരടി.

shortlink

Related Articles

Post Your Comments


Back to top button