BollywoodGeneralLatest NewsMollywood

സഞ്ജു ബാബായ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍

അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സഞ്ജയ് ദത്തിന്റെ പഴയ ഒരു ചിത്രത്തിനൊപ്പമാണ്

ബോളിവുഡ് താരം സഞ്ജയ് ദത്തിന് പിറന്നാള്‍ ആശംസയുമായി മലയാളത്തിന്‍്റെ പ്രിയതാരം മോഹന്‍ലാല്‍. അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സഞ്ജയ് ദത്തിന്റെ പഴയ ഒരു ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ആശംസ.

താരത്തിന് പിറന്നാള്‍ സമ്മാനമായി കെജിഎഫ് 2 ടീം സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മാസ് അധീര എന്നാണ് കഥാപാത്രത്തിന്‍്റെ പേര്. സഞ്ജയ് ദത്ത് ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രമാണ് കെജിഎഫ് 2. കെജിഎഫ് 2ല്‍ യാഷും രവീണ ടണ്ടനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button