GeneralLatest NewsMollywood

ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല; രമേഷ് പിഷാരടിയും ഗുരുവും

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിന്‍ സ്റ്റാലിയന്‍സി'ല്‍ കൂടിയാണ് പിഷാരടിയും മിമിക്രി വേദികളില്‍ സജീവമായത്.

നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രവും ക്യാപ്ഷനും ശ്രദ്ധ നേടുകയാണ്.

‘ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല,” എന്ന ക്യാപ്ഷനോടൊപ്പം പഴയൊരു സ്റ്റേജ് പെര്‍ഫോമന്‍സിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി. നടന്‍ സലിം കുമാറിനെയും ചിത്രത്തില്‍ കാണാം.

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ല്‍ കൂടിയാണ് പിഷാരടിയും മിമിക്രി വേദികളില്‍ സജീവമായത്.

 

shortlink

Related Articles

Post Your Comments


Back to top button