CinemaGeneralLatest NewsNEWS

ഹോട്ട് ലുക്കിൽ ​ദുർ​ഗ കൃഷ്ണ; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

​ഗൗതമിയും ആര്യയുമടക്കമുള്ളവര്‍ നടിയുടെ ലുക്കിനെ പ്രകീര്‍ത്തിച്ച്‌ രം​ഗത്തെത്തി

നടി ദുർ​ഗ കൃഷ്ണയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. നാടന്‍ വേഷങ്ങളിലൂടെ സുപരിചിതയായ നായികയുടെ ഹോട്ട് ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബ്ലാക്ക് സിംഗിള്‍ സ്ലീവ് സ്‌കിന്‍ ഫിറ്റ് ഡ്രസ്സാണ് ദുര്‍ഗ്ഗയുടെ വേഷം.

അത്യാകർഷകമായ നെറ്റ് ഫിനിഷില്‍ പഫ് മോഡലിലുള്ള ഒറ്റ സ്ലീവ് ആണ് പ്രധാന ആകര്‍ഷണം. കൂടാതെ അഭരണങ്ങളൊന്നുമില്ലാതെ ക്ലാസി ബോസ് ലുക്കിലാണ് ചിത്രത്തില്‍ നടി.

പ്രശസ്ത ഫോട്ടോ​ഗ്രാഫർ ജിക്സണ്‍ ഫ്രാന്‍സിസാണ് ഫോട്ടോഗ്രഫര്‍. നടിമാരായ ​ഗൗതമിയും ആര്യയുമടക്കമുള്ളവര്‍ നടിയുടെ ലുക്കിനെ പ്രകീര്‍ത്തിച്ച്‌ രം​ഗത്തെത്തി. പുതിയ ചിത്രം ‘ഹോട്ട്’ ആണെന്നാണ് ആരാധകരും പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button