GeneralLatest NewsMollywood

സ്വപ്‌നത്തിലും ഉറക്കമുണര്‍ന്നപ്പോഴും രാജകുമാരി; പുതിയ ചിത്രവുമായി അനുപമ

മണിയറയിലെ അശോകന്‍ എന്ന സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് താരം

‍പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ അനുപമ പരമേശ്വരന്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം

സ്വപ്‍നത്തില്‍ ഞാന്‍ രാജ്ഞിയായിരുന്നു, ഉണര്‍ന്നപ്പോഴും അതെ എന്നാണ് ചിത്രത്തോടൊപ്പം അനുപമ കുറിച്ചിരിക്കുന്നത്.

മണിയറയിലെ അശോകന്‍ എന്ന സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് താരം

shortlink

Related Articles

Post Your Comments


Back to top button